പുരുഷകേസരികൾക്കും വരാം ‘ഗർഭകാല പ്രശ്‌നങ്ങൾ’:മൂഡ് സ്വിങ്ങ്‌സും ഓക്കാനവും വരെ; മൂക്കത്ത് വിരൽ വയ്‌ക്കേണ്ട
ഗർഭകാലം എന്നത് ഒരു കുടുംബത്തെ സംബന്ധിച്ച് ഒരു തയ്യാറെടുപ്പാണ്. അത് വരെ ദമ്പതിമാരായി രണ്ടുപേർ ഉണ്ടായിരുന്ന ലോകത്തേക്ക് സ്‌നേഹിക്കാനും ഓമനിക്കാനും ഒരാൾകൂടി വരുന്നു. ഭർത്താവും ഭാര്യയും ആയിരുന്നവർ ...