സുന്ദരികളെ കണ്ടാൽ പുരുഷന്മാരുടെ നിയന്ത്രണം പോകും’; പീഡനത്തിന് ജാതിയും മതവും കലർത്തി കോൺഗ്രസ് എംഎൽഎ; പ്രതിഷേധം ഇരമ്പുന്നു!
സ്ത്രീത്വത്തെ അപമാനിച്ചും ജാതി-മത വിദ്വേഷം പടർത്തിയുമുള്ള പ്രസ്താവനയുമായി മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ഫൂൽ സിംഗ് ബരയ്യ. സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ പുരുഷന്മാരുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ...








