ആർത്തവവിരാമം; മുൻകൂട്ടി അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ആർത്തവസമയം. ഒരു പെൺകുട്ടിക്ക് ആർത്തവം ആദ്യമായി തുടങ്ങുന്നതും ആർത്തവ വിരാമവുമെല്ലാം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിൽ കൂടുതൽ പ്രധാന്യം ആർത്തവവിരാമത്തിന് ...