Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ആർത്തവവിരാമം; മുൻകൂട്ടി അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

by Brave India Desk
Oct 19, 2024, 11:53 am IST
in Health, Lifestyle
Share on Facebook
Tweet
WhatsAppTelegram

സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ആർത്തവസമയം. ഒരു പെൺകുട്ടിക്ക് ആർത്തവം ആദ്യമായി തുടങ്ങുന്നതും ആർത്തവ വിരാമവുമെല്ലാം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിൽ കൂടുതൽ പ്രധാന്യം ആർത്തവവിരാമത്തിന് തന്നെയാണ്.

ശാരീരികമായും മാനസികമായും വെല്ലുവിളികൾ ഉണ്ടാകുന്ന സമയമാണ് ആർത്തവ വിരാമം എന്നതുകൊണ്ടുതന്നെയാണ് ഈ സമയത്തിന് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുന്നത്. സാധാരണയായി ഒരു സ്ത്രീയുടെ 50കളിലാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. ഒരു സ്ത്രീയിൽ അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപ്പാദനം നിൽക്കുകയും ചെയ്യുമ്പോഴാണ് ആർത്തവം നിലക്കുന്നു.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

സാധാരണയായി ആർത്തവ വിരാമം എന്നതിനെ കുറിച്ച് കൃത്യമായ അവബോധത്തിലൂടെയല്ല, ഈയൊരു ഘട്ടത്തിലേക്ക് സ്ത്രീകളെത്തുന്നത്. അതുകൊണ്ട് തന്നെ, ഈ കാലഘട്ടത്തെ നേരിടാൻ സ്ത്രീകൾ വളരെ ബുദ്ധിമുട്ടുന്നു. അതിനാൽ, ഇതിനെ കുറിച്ച് കൃത്യമായ അവബോധമുണ്ടാകേണ്ടത് ഈ സമയത്തുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ സഹായിക്കും.

ആർത്തവവിരാമത്തോട് അടുക്കുമ്പോൾ ആർത്തവ ചക്രം ക്രമരഹിതമാകുന്നത് എല്ലാ സ്ത്രീകളിലും സംഭവിക്കാറുള്ള കാര്യമാണ്. ഹോർമോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്.

സാധാരണ ആർത്തവസമയത്ത് എല്ലാ സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നമാണ് മൂഡ്‌സ്വിങ്‌സ്. ഹോർമോൺ ഏറ്റക്കുറച്ചിലുകൾ ഉള്ളതുകൊണ്ട് തന്നെ ആർത്തവവിരാമത്തോട് അടുക്കുമ്പോൾ ഇത് കൂടുതലായിരിക്കും. ഈ അവസ്ഥ ഉത്കണ്ഠ, വിഷാദം, അകാരണമായ ദേഷ്യം എന്നിവയിൽേക്ക് നയിച്ചേക്കാം. സ്ത്രീകൾക്ക് കൂടുതൽ വൈകാരികതയുണ്ടാക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് നേരത്തെ തന്നെ ഒരു അവബോധം സ്ത്രീകൾക്കും അവരുടെ ചുറ്റുമുള്ളവറക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അങ്ങനെയാണെങ്കിൽ ഒരു പരിധി വരെ, ഈ അവസ്ഥയെ നിയന്ത്രിക്കാം..

ആർത്തവ വിരാമത്തോട് അടുക്കുന്ന സമയത്ത് ചില സ്ത്രീകൾ ഉറക്കക്കുഹവും നേരിട്ടേക്കാം. ശരിയായ ഉറക്കം കിട്ടാത്തത് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. രാത്രിയിൽ ഇടക്കിടെ ഉണരുക, ഉറങ്ങാൻ ബുദ്ധിമുട്ട് എന്നിവ സാധാരണ പ്രശ്‌നങ്ങളാണ്. മികച്ച ഉറക്കം ലഭിക്കുന്നതിനായി ശരിയായ ഭക്ഷണവും വ്യായായവും തന്നെയാണ് പരിഹാരം.

ആർത്തവിരാമ സമയത്ത് ചില സ്ത്രീകൾക്ക് ശരീര ഭാരം വർദ്ധിക്കാറുണ്ട്. അടിവയർ ചാടുന്നതും ഇതിന്റെ ലക്ഷണമാണ്. മെറ്റബോളിസം, ഹോർമോൺ വ്യതിയാനം എന്നിവയൊക്കെയാണ് ഇതിന്റെ കാരണങ്ങൾ. മികച്ച വ്യായാമവും ഭക്ഷണ നിയന്ത്രണവും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാം.

ആർത്തവ വിരാമത്തിന്റെ സമയത്ത് പലർക്കും ശരീരത്തിന് അമിതമായി ചൂട് ഉയരാനിടയുണ്ട്. രാത്രി സമയങ്ങളിൽ ശരീരം അമിതമായി വിയർക്കുകയും ചെയ്യും.

Tags: Menstruationmenopause
Share50
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

Discussion about this post

Latest News

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies