ഇന്ന് ലോക മാനസികാരോഗ്യദിനം : സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി ഇന്നും കടലാസിൽ
തിരുവനന്തപുരം : ഈ ലോകമാനസികാരോഗ്യ ദിനത്തിലും മനോദൗർബല്യമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ പ്രവർത്തനം കടലാസിൽ. 2017ലെ കേന്ദ്ര മാനസികാരോഗ്യ നിയമത്തെ തുടർന്നാണ് ഈ ...