അധ്യാപകരുടെ പീഡനം കാരണം പഠനം നിര്‍ത്തേണ്ടിവന്നു; പരാതിയുമായി സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
പത്തനംതിട്ട: അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചത് കാരണം പഠനം നിര്‍ത്തേണ്ടിവന്നുവെന്ന് സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി ...