കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് : മെറിന്‍ ജേക്കബ് ടെഹ്‌റാനിലെത്തിയതായി പോലിസ്
കൊച്ചി: പാലക്കാട് നിന്ന് ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്നുവെന്ന് അഭ്യൂഹമുയര്‍ന്ന എറണാകുളം സ്വദേശിനി മെറിന്‍ ജേക്കബ് എന്ന മറിയം ടെഹ്‌റാനിലെത്തിയെന്ന് പോലിസ്. മെയ് 16ന് ബംഗളൂരൂവില്‍ നിന്നാണ് ...