എംഇഎസില്‍ നിന്നും കോടികള്‍ തട്ടിയെടുത്തെന്ന് പരാതി; ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്: എംഇഎസില്‍ നിന്നും കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മതപ്രഭാഷകനും എംഇഎസ് പ്രസിഡന്റുമായ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. എംഇഎസ് കമ്മിറ്റി അംഗം എന്‍കെ നവാസിന്റെ പരാതിയിലാണ് നടക്കാവ് പോലീസ് ...