ദംഗല്‍ താരം സൈറയുടെ കാര്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം
ദംഗല്‍ താരം സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ ...