മാപ്പ്, മാപ്പ് നിരുപാധിക മാപ്പ്! സുക്കർബർഗിന് ഉണ്ടായത് അശ്രദ്ധയും പിഴവും, ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റ
മെറ്റ മേധാവി മാർക്ക് സുക്കർബർഗിന്റെ ഇന്ത്യയുടെ 2024 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശം അശ്രദ്ധ മൂലം വന്നൊരു പിഴവെന്ന് മെറ്റ. ഇക്കാര്യത്തിൽ ഇന്ത്യയോട് മാപ്പ് പറയുന്നതായി മെറ്റ അറിയിച്ചു. ...