ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ
ലോകമൊട്ടാകെ മെറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 7:15-ഓടെയാണ് ലോകത്തിന്റെ ...








