ഇനി വീഡിയോ എഡിറ്റ് ചെയ്യാൻ കഷ്ടപ്പെടണ്ട; മെറ്റയുടെ മൂവി ജെൻ മാത്രം മതി ; ഒരു ഫോട്ടയിലൂടെ ഒരായിരം വീഡിയോകൾ
വീഡിയോ എഡിറ്റിംഗിന് ഇനി വേറെ ഒരു ആപ്പും നോക്കി പോവണ്ട. പുത്തൻ വീഡിയോ എഡിറ്റിംഗ് ഫീച്ചറുകളുമായി ഫേസ്ബുക്ക് ഉടമകളായ മെറ്റ എത്തിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ...