ഭൂമിയ്ക്ക് ‘ചൊവ്വാ ദോഷം’; പതിയ്ക്കുന്ന 200 ഉൽക്കകൾ അയൽക്കാരൻ്റേത്, പണി കിട്ടുന്നത് നമ്മൾക്ക്;ദിവസേന 48.5 ടൺ ഉൽക്കാ വസ്തുക്കൾ ഭൂമിയിലേക്കെത്തുന്നുവത്രേ
ഉൽക്കാ വർഷത്തെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉൽക്കാ വർഷത്തിലൂടെയും ഛിന്നഗ്രഹങ്ങൾ വന്നിടിച്ചതിലൂടെയുമാണ് ഭൂമി ഇന്ന് കാണുന്ന ജീവജാലങ്ങൾ കൊണ്ട് സമ്പന്നമായതെന്നാണ് പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത്. ...