വിവാഹ മേക്കപ്പിനിടെ പീഡനം; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി വിദേശ വനിത; കേസെടുക്കാതെ പൊലീസ്
കൊച്ചി: പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പീഡന പരാതിയുമായി വിദേശ വനിത. വിവാഹത്തിനായി മേക്കപ്പ് ചെയ്യാൻ എത്തിയ തന്നെ അനീസ് ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ...