കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നതിനിടെ കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും; അനുമതി നൽകി സർക്കാർ
കൊച്ചി: കോവിഡ് വ്യാപനം സംസ്ഥാനത്ത് നിയന്ത്രണവിധേയമായിട്ടില്ല. ഇതിനിടെ ലോക്ഡൗണ്‍ മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ച കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും ആരംഭിക്കാനാണ് സർക്കാർ തീരുമാനം. രാവിലെ എട്ട് ...