ഡല്‍ഹിയില്‍ ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയില്‍ നിന്നാണ് ഡിഎംആര്‍സി ട്രെയിനിന്റെ പുതിയ കോച്ചുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ആറു കോച്ചുകളാണ് ട്രെയിനിനുള്ളത്. ...