അക്രമികളുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു; മലമുകളിൽ നിന്ന് അവർ വെടിയുതിർത്തു; വീടിന് മുകളിൽ കല്ല് ശേഖരിച്ച് വെച്ചു; നൂഹ് സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് മന്ത്രി
ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ...