Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

by Brave India Desk
Feb 16, 2026, 03:55 pm IST
in India, Lifestyle
Share on FacebookTweetWhatsAppTelegram

പ്രണയദിനത്തിൽ പൂക്കളെക്കാളും സമ്മാനങ്ങളെക്കാളും ഇന്ത്യക്കാർക്കിഷ്ടം മധുരം വിളമ്പാനാണെന്ന് കണക്കുകൾ. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 14-ന് ചോക്ലേറ്റ് ഓർഡറുകളുടെ പ്രളയമാണ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായത്. വാലന്റൈൻസ് ദിനത്തിൽ മാത്രം മിനിറ്റിൽ ശരാശരി 1,042 ചോക്ലേറ്റ് ഓർഡറുകളാണ് ഇൻസ്റ്റാമാർട്ട് വഴി ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് മിനിറ്റിൽ 581 ഓർഡറുകളായിരുന്നു. ഇത്തവണ ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾക്കും ഗിഫ്റ്റ് പാക്കുകൾക്കുമാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ ചോക്ലേറ്റിനായുള്ള സെർച്ചുകളിൽ 10 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.

ചോക്ലേറ്റിനായുള്ള ഈ പ്രണയപ്പനിയിൽ കൊൽക്കത്തയാണ് ഒന്നാമതെത്തിയത്. ഒരാൾ ഒറ്റ ഓർഡറിൽ 25,000 രൂപയുടെ പ്രീമിയം ഡാർക്ക് ചോക്ലേറ്റുകളും ഗിഫ്റ്റ് ബോക്സുകളുമാണ് വാങ്ങിക്കൂട്ടിയത്. ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലും വലിയ തുകയുടെ ചോക്ലേറ്റ് ഓർഡറുകൾ നടന്നു. വെറും മധുരപലഹാരം എന്നതിലുപരി ആഡംബര സമ്മാനമായി ചോക്ലേറ്റ് മാറുന്ന കാഴ്ചയാണ് നഗരങ്ങളിൽ കാണുന്നത്. ഓർഡർ ചെയ്യുന്നവരിൽ പകുതിയോളം പേരും ‘ഓർഡർ ഫോർ അദേഴ്സ്’ (OFO) ഫീച്ചർ ഉപയോഗിച്ച് പ്രിയപ്പെട്ടവർക്ക് നേരിട്ട് സമ്മാനങ്ങൾ അയക്കുകയായിരുന്നു. പ്രണയിനികൾക്ക് മാത്രമല്ല, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വരെ ഇത്തവണ ചോക്ലേറ്റുകൾ സമ്മാനമായി ഒഴുകി.

Stories you may like

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ചോക്ലേറ്റിന് പിന്നാലെ ടെഡി ബിയറുകൾക്കും റോസാപ്പൂക്കൾക്കും വലിയ ഡിമാൻഡാണ് ഇത്തവണ അനുഭവപ്പെട്ടത്. ടെഡി ഡേയിൽ മാത്രം ടെഡി ബിയർ ഓർഡറുകളിൽ 568 ശതമാനം വർദ്ധനവുണ്ടായി. “പ്രണയത്തിന് ഒരു സ്റ്റോക്ക് മാർക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നു അതിന്റെ ഏറ്റവും വലിയ മുന്നേറ്റം (Bull Run)” – സ്വിഗ്ഗി കോ-ഫൗണ്ടർ ഫണി കിഷൻ വാലന്റൈൻസ് ഡേ തിരക്കിനെക്കുറിച്ച് കുറിച്ചത് ഇങ്ങനെയാണ്. മിനിറ്റിൽ നൂറുകണക്കിന് റോസാപ്പൂക്കളും സ്വർണ്ണവും മേക്കപ്പ് സാധനങ്ങളും വരെ ക്വിക്ക് കൊമേഴ്‌സ് വഴി ഇന്ത്യക്കാർ ഓർഡർ ചെയ്തു. കട്ടക്കിലെ ഒരു ഉപഭോക്താവ് 15,093 രൂപയുടെ മേക്കപ്പ് സാധനങ്ങൾ ഓർഡർ ചെയ്തപ്പോൾ സൂറത്തിലെ ഒരു ഉപഭോക്താവ് 10,845 രൂപയുടെ ബാത്ത് ആൻഡ് ബോഡി ഉൽപ്പന്നങ്ങളാണ് പ്രിയപ്പെട്ടവർക്കായി തിരഞ്ഞെടുത്തത്

Tags: valentine's dayInstamart Highlights
ShareTweetSendShare

Latest stories from this section

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

Discussion about this post

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

എന്നെ ആരെങ്കിലും കൈകാര്യം ചെയ്താൽ അതിനുത്തരവാദി ജില്ലാ സെക്രട്ടറി’; ആഞ്ഞടിച്ച് ജി. സുധാകരൻ,

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിക്കൂ!

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies