സീൻ മാറ്റാൻ എംജി വിന്‍ഡ്സര്‍ എത്തുന്നു; ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി;ബിസിനസ് ക്ലാസ് യാത്രാനുഭവം
കൊച്ചി, സെപ്തംബര്‍ 04, 2024: ഉടന്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്സറില്‍ എയിറോഗ്ലൈഡ് ഡിസൈന്‍ പുറത്തിറക്കി ജെഎസ്ഡബ്ല്യൂ ...