റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ട് അസർബൈജാൻ : 2 മരണം
മോസ്കോ: റഷ്യൻ സൈനിക ഹെലികോപ്റ്റർ അസർബൈജാൻ വെടിവെച്ചു വീഴ്ത്തി. അർമേനിയൻ അതിർത്തിയിലാണ് അസർബൈജാൻ സൈനികർ ഭൗമ വ്യോമ മിസൈൽ ഉപയോഗിച്ച് റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിൽ ...








