സൈനിക സേവനമെന്നാൽ നിങ്ങളുടെ ശരീരം സർക്കാരിന് വിൽക്കുന്നത് പോലെ, ലൈംഗിക തൊഴിലിനേക്കാൾ മോശം; മിയ ഖലീഫയുടെ പരാമർശം വിവാദമാകുന്നു
ടെൽ അവീവ്: സൈനിക സേവനത്തെ അവഹേളിക്കുന്ന പരാമർശവുമായി മുൻ അഡൾട്ട് ചലച്ചിത്ര താരം മിയ ഖലീഫ. സൈന്യത്തിൽ ആയിരിക്കുന്നത് ഓൺലി ഫാൻസിൽ (നഗ്ന ചിത്രങ്ങളും ലൈംഗിക ഉള്ളടക്കവും ...