അച്ചടക്ക ലംഘനം ; മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മിയാവോ ഹുവയെ ഉന്നത ഭരണസമിതിയിൽ നിന്ന് പുറത്താക്കി ചൈന
ബീജിങ് : ചൈനയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മിയാവോ ഹുവയെ ഉന്നത ഭരണസമിതിയിൽ നിന്ന് പുറത്താക്കി. ചൈനയിലെ ഉന്നത സൈനിക കമാൻഡ് ബോഡിയായ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ ...