രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കർണ്ണാടക സർക്കാർ; നിരോധനം ബാങ്ക് വിളിക്കും ബാധകം, പ്രതിഷേധവുമായി എസ്ഡിപിഐ, ഉത്തരവ് അംഗീകരിച്ച് വഖഫ് ബോർഡ്
ബംഗലൂരു: കർണ്ണാടകയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു. നിരോധനം ബാങ്ക് വിളിക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സംസ്ഥാന വഖഫ് ബോർഡ് ...