ഇന്ത്യക്ക് സ്ഥിരാംഗത്വം ഇല്ലാത്ത ഐക്യരാഷ്ട്ര സഭ പൊളിച്ചു കളയുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി എലോൺ മസ്ക് അടക്കമുള്ള വ്യവസായ പ്രമുഖർ
വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ഏറ്റവും ജനസംഖ്യ ഉള്ള രാജ്യവുമായ ഇന്ത്യക്ക് ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകാത്തത് അസംബന്ധം ആണെന്ന് ...