പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു; അപകടത്തിൽ പൈലറ്റ് മരിച്ചു
ഡൽഹി:പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരനയിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു. വിമാനത്തിന്റെ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി അപകടത്തിൽ മരിച്ചു. സംഭവത്തിൽ ...