കൊളംബിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് നേരെ വെടിവെപ്പ് ; ഗുരുതര പരിക്ക്
ബൊഗോട്ട : കൊളംബിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിക്ക് ഇടയിൽ സ്ഥാനാർത്ഥിക്ക് നേരെ വെടിവെപ്പ്. ബൊഗോട്ടയിൽ നടന്ന പ്രചാരണ റാലിക്കിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും പ്രതിപക്ഷ ...