”സിദ്ദിഖ് കാപ്പൻ കേസിൽ, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ചു, ലേഖികയുടെ നടപടിക്ക് പിന്നിൽ പഴയ മാധ്യമസ്ഥാപനത്തിന്റെ ‘ഇടപെടലോ സമ്മർദമോ’? മനോരമയുടെ ‘ആശീർവാദ’വും അജണ്ടയുമോ”
ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്തെത്തിയതിന് പിന്നിൽ മനോരമ ന്യൂസിന്റെ ...