അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിനും പെൻസിനും ആശംസകളോടെ പടുകൂറ്റൻ ഹോർഡിങ് ഉയർത്തി കൊച്ചിയിലെ ഫാൻസ്
കൊച്ചി : അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചൂടു പിടിച്ചതോടെ റിപ്പബ്ലിക്ക് സ്ഥാനാർത്ഥികളായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മൈക് പെൻസിനും ആശംസകളുമായി മലയാളിക്കൂട്ടം. എറണാകുളം ജോസ് ജംഗ്ഷനിൽ ഇരുവരുടേയും ചിത്രങ്ങളോടെ ...