അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. അനന്തനാഗിലായിരുന്നു സംഭവം. ഭീകര താവളത്തിൽ നിന്നും ആയുധങ്ങളും രഹസ്യ രേഖകളും കണ്ടെടുത്തിട്ടുണ്ട്. അനന്തനാഗിലെ സംഗം ഗ്രാമത്തിലായിരുന്നു ...