ഇന്ത്യയ്ക്ക് 131 മില്യൺ ഡോളറിന്റെ സൈനിക ഹാർഡ്‌വെയറുകൾ ; വിതരണത്തിന് അംഗീകാരം നൽകി യുഎസ്
വാഷിംഗ്ടൺ : ഇന്ത്യയ്ക്ക് 131 മില്യൺ ഡോളറിന്റെ സൈനിക ഹാർഡ്‌വെയറുകൾ വിതരണം ചെയ്യാൻ അംഗീകാരം നൽകി യുഎസ് ഭരണകൂടം. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് മുതൽക്കൂട്ടാവുന്ന ...