”ജമ്മു കശ്മീരില്‍ 4 വ്യത്യസ്ത ഓപ്പറേഷനുകളില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; ലഷ്‌കര്‍ ഇ ത്വായിബ പ്രവര്‍ത്തകരാണെന്നാണ് സംശയം;” ഡിജിപി ദില്‍ബാഗ് സിംഗ്
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ നാല് വ്യത്യസ്ത ഓപ്പറേഷനുകളിലായി പതിനാല് വയസായ ഒരു കുട്ടി ഉൾപ്പെടെ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ബിജ്‌ബെഹ്‌റ, ...








