‘കേന്ദ്ര ഗവണ്മെന്റിന്റെ ‘അട്ടിമറി‘ പരിപാടി അനുസരിച്ച് യുവാക്കളെ സൈന്യത്തിൽ എടുക്കുന്നു‘: മുസ്ലിം യുവാക്കൾ കൂടുതലായി സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ
കോഴിക്കോട്: മുസ്ലിം യുവാക്കൾ കൂടുതലായി സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്കും ഓൺലൈൻ വഴി അപേക്ഷ അയക്കാനുള്ള അവസാന തീയതി ...