മിൽമ കൊളള; പച്ചക്കവറിന്റെ മാത്രം വില വർദ്ധന പിൻവലിച്ചു; മഞ്ഞക്കവറിലെ വർദ്ധന തുടരും
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാൽ വില വർദ്ധിപ്പിച്ച മിൽമയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പച്ചക്കവറിലെ റിച്ച് പാലിന്റെ വില വർദ്ധന മാത്രം പിൻവലിക്കാൻ തീരുമാനം. വില ...