ദിവ്യാംഗയായ മകളെ കൊന്ന് കിണറ്റിൽ തള്ളി, പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി അമ്മ
തിരുവനന്തപുരം:ദിവ്യാംഗയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ ശേഷം പോലീസ് സ്‌റ്റേഷനിൽ അറിയിച്ച് അമ്മ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ മിനി(48) ആണ് എട്ടുവയസുള്ള ...