ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ
കാണാൻ ആളിത്തിരി കുഞ്ഞനാണെങ്കിലും ആഢംബര വാഹനശ്രേണിയിൽ വലിയ സ്ഥാനം ഉള്ള കാറുകളാണ് മിനി കൂപ്പറുകൾ. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഈ ഇത്തിരികുഞ്ഞൻ കാറുകളോട് വല്ലാത്ത പ്രിയം കൂടി ...