Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

by Brave India Desk
May 30, 2023, 03:38 pm IST
in Kerala, Auto
Share on FacebookTweetWhatsAppTelegram

കാണാൻ ആളിത്തിരി കുഞ്ഞനാണെങ്കിലും ആഢംബര വാഹനശ്രേണിയിൽ വലിയ സ്ഥാനം ഉള്ള കാറുകളാണ് മിനി കൂപ്പറുകൾ. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഈ ഇത്തിരികുഞ്ഞൻ കാറുകളോട് വല്ലാത്ത പ്രിയം കൂടി വരികയാണ്. ഒട്ടേറെ സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും ഈ സുന്ദരൻ കാറിനെ സ്വന്തം ഗ്യാരേജിലെത്തിച്ചിട്ടുണ്ട്.

മിനിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്.പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില

Stories you may like

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

മിനി ജോൺ കൂപ്പർ വർക്ക്സ് ഹാച്ചിന്റെ ലിമിറ്റഡ് എഡിഷനും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കാറിന്റെ എക്‌സ് ഷോറൂം വില 46.90 ലക്ഷം രൂപയാണ്. പരിമിത പതിപ്പ് മോഡൽ മിനി ജോൺ കൂപ്പർ വർക്ക്സ് ജിപിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മോഡലാണ് ഇത്. പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റായിട്ടാണ് (സിബിയു) വാഹനം ഇന്ത്യൻ വിപണിയിൽ എത്തിയത്. ആകർഷകമായ മെൽറ്റിംഗ് സിൽവർ മെറ്റാലിക് റൂഫ്, ജോൺ കൂപ്പർ വർക്ക്സ് റിയർ സ്‌പോയ്‌ലർ, മിറർ ക്യാപ്സ് എന്നിവയ്‌ക്കൊപ്പം റേസിംഗ് ഗ്രേ മെറ്റാലിക് എക്സ്റ്റീരിയർ കളർ ഈ പതിപ്പിനെ വ്യത്യസ്തമാക്കുന്നു

Mini Cooper SE Electric: നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനം കൂടിയാണിത്. 47.20 ലക്ഷം രൂപയാണ് ഇലക്ട്രിക് മിനി കൂപ്പറിൻറെ എക്സ്ഷോറും വില. ഏകദേശം 52 ലക്ഷം രൂപയാണ് വാഹനത്തിൻറെ ഓൺറോഡ് വില.
മിനി കൂപ്പറിൻറെ സാധാരണ മോഡലിനേക്കാൾ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന കാറാണിത്. ഈ മിനി കൂപ്പർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.കാഴ്ചയിലും സാധാരണ മിനി കൂപ്പറിൽ നിന്നും നേരിയ വ്യത്യാസത്തോടെയാണ് മിനി കൂപ്പർ എസ് ഇയുടെ വരവ്.2021 അവസാനത്തോടെയാണ് മിനി കൂപ്പർ എസ്.ഇ.ഇലക്ട്രിക് ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ വാഹനത്തിൻറെ ബുക്കിങ്ങും നിർമാതാക്കൾ തുറന്നിരുന്നു.ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയ്ക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങൾ പൂർണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചിൽ അനുവദിച്ചിട്ടുള്ളത്. പൂർണമായും വിദേശത്ത് നിർമിച്ച് ഒറ്റ വേരിയൻറിൽ മാത്രമാണ് ഈ വാഹനം ഇന്ത്യയിൽ എത്തിക്കുന്നത്.

Tags: mini cooper red
Share1TweetSendShare

Discussion about this post

Latest stories from this section

മലപ്പുറം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല; അതിനാൽ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് വേണം; ഹൈക്കോടതിയിൽ ഹർജിയുമായി തിരൂർ സ്വദേശി

കേരളത്തിന് വീണ്ടും ലോട്ടറി; മൂന്നാമത്തെ വന്ദേഭാരത് കൊച്ചുവേളിയിൽ

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കരുത്; സർക്കുലറുമായി റേഞ്ച് ഡിഐജി

സി പി എം ഭരിക്കുന്ന  തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി ; റിപ്പോർട്ട് പുറത്ത്

സി പി എം ഭരിക്കുന്ന തിരുവല്ല കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി ; റിപ്പോർട്ട് പുറത്ത്

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

Next Post
വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

Latest News

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

മലപ്പുറം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല; അതിനാൽ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് വേണം; ഹൈക്കോടതിയിൽ ഹർജിയുമായി തിരൂർ സ്വദേശി

കേരളത്തിന് വീണ്ടും ലോട്ടറി; മൂന്നാമത്തെ വന്ദേഭാരത് കൊച്ചുവേളിയിൽ

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കരുത്; സർക്കുലറുമായി റേഞ്ച് ഡിഐജി

പുൽവാമയിൽ പകരം ചോദിച്ച് സുരക്ഷാ സേന; വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊന്ന ഭീകരനെ

കശ്മീരിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ സഫോടനം; എട്ട് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies