ഒരു ഉപ്പുതരിയേക്കാള്‍ ചെറുത്, ഡിസൈനര്‍ ബാഗ് ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്!
ഒരു ചെറിയ ബാഗ് ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്! അപ്പോളതൊരു സാധാരണ ബാഗ് അല്ലെന്ന് ഊഹിക്കാം. ചെറുതെന്ന് പറഞ്ഞാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തത്ര ചെറുത്, ...