ചന്ദ്രനിലെ ഖനനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെ, അതോടെ ഭൂമി തീരും; മുന്നറിയിപ്പുമായി നാസ
അധികെ വൈകാതെ തന്നെ ചന്ദ്രനില്‍ ഖനനം ആരംഭിക്കാന്‍ പല രാജ്യങ്ങളും ചില സ്വകാര്യസ്ഥാപനങ്ങളും രഹസ്യമായി പ്ലാന്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.ബഹിരാകാശവും മറ്റ് ഗ്രഹങ്ങളുമൊക്കെ വാണിജ്യവല്‍ക്കരിക്കുന്നതിലാണ് ചിലരുടെ ശ്രദ്ധ. ...