ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി
തമിഴ്‌നാട്ടിൽ മന്ത്രി എസ് പെരിയകറുപ്പൻ വിവാദത്തിൽ. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പിറന്നാളാഘോഷത്തിൽ അൽപ്പവസ്ത്രധാരികളായ പെൺകുട്ടികൾ നടത്തിയ നൃത്തത്തിന് കയ്യടിക്കുന്ന വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ ...








