‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്ദ്ധന്
ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന് പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്. വാക്സിന് സ്വീകരിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തിന് ...