വകുപ്പ് മാത്രമല്ല, വസതിയും വേണം! വി.ഡി സതീശൻ മന്ത്രിസഭയിൽ ‘മന്ത്രിമന്ദിര’ പോര്; ഒന്നിനായി അടിപിടികൂടി മൂന്ന് പേർ
വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് വൻ വസതിപ്പോര് പുകയുന്നു. മന്ത്രിമാർക്ക് ലഭിക്കുന്നവകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല, ഔദ്യോഗിക വസതികളുടെയും ആഡംബര വാഹനങ്ങളുടെനമ്പറുകളുടെയും കാര്യത്തിലാണ് ...








