പ്രധാനമന്ത്രി ലഡാക്കിൽ; കേന്ദ്രമന്ത്രിമാരുമായി വൈകിട്ട് കൂടിക്കാഴ്ച, നിർണ്ണായക തീരുമാനങ്ങൾക്ക് സാദ്ധ്യത
ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരമാണ് കൂടിക്കാഴ്ച . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ ...