ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് പോലീസും പറഞ്ഞു; ഭയം തോന്നുകയാണ്; കലോത്സവഗാനം വിവാദമാക്കിയത് റിയാസ് ആണെന്നും മാതാ കലാകേന്ദ്രം ഡയറക്ടർ
കോഴിക്കോട്: കലോത്സവ സ്വാഗത ഗാന വിവാദത്തോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. തന്റെ ചിത്രങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്, പോലീസും മുന്നറിയിപ്പ് ...