കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ( ഡി എ) വര്‍ദ്ധിപ്പിച്ചു. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ദ്ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ...