Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

by Brave India Desk
May 21, 2026, 08:54 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : മിഥില എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ വൻ അട്ടിമറിശ്രമമെന്ന് സൂചന. പശ്ചിമ ബംഗാളിലെ തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഹൗറ-രക്സോൾ മിഥില എക്സ്പ്രസിലായിരുന്നു തീപിടുത്തം ഉണ്ടായത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിൽ അട്ടിമറി ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.

സ്റ്റേഷനിലെ കാബ് റോഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഒരാൾ മനഃപൂർവം ഒരു വസ്തു എറിഞ്ഞ് തീപിടിത്തം ഉണ്ടാക്കുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചു. മേയ് 19നായിരുന്നു പ്ലാറ്റ്‌ഫോം നമ്പർ 8-ൽ മിഥില എക്സ്പ്രസ് നിർത്തിയിട്ടിരുന്ന സമയത്ത് തീപിടുത്തം ഉണ്ടായത്. ട്രെയിനിന്റെ അൺറിസർവ്ഡ് ജനറൽ കോച്ചിന്റെ ബാത്റൂം ഭാഗത്ത് നിന്ന് പെട്ടെന്ന് കനത്ത പുക ഉയരുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജീവനക്കാർ ഉടൻ തന്നെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ പൂർണ്ണമായും അണച്ചതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബാത്റൂമിനുള്ളിൽ നിന്നും പെട്രോളിൽ മുക്കിയ പകുതി കരിഞ്ഞ തുണിക്കഷണം കണ്ടെത്തുകയുണ്ടായി. ഇതോടെയാണ് ഇതൊരു സ്വാഭാവിക അപകടമല്ലെന്നും, ആസൂത്രിതമായ അട്ടിമറിയാണെന്നുമുള്ള സംശയം ബലപ്പെട്ടത്.

Stories you may like

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

സിസിടിവി ദൃശ്യങ്ങളിൽ സ്റ്റേഷൻ പരിസരത്ത് നിൽക്കുന്ന ഒരാൾ ചുറ്റുമുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം കൈയ്യിലിരുന്ന ഒരു വസ്തു റെയിൽവേ ട്രാക്കിലേക്ക് ലക്ഷ്യമിട്ട് എറിയുന്നത് വ്യക്തമാണ്. ഈ വസ്തു താഴേക്ക് വീണ് ഏതാനും നിമിഷങ്ങൾക്കകം അവിടെനിന്ന് തീയും കനത്ത പുകയും ഉയരുകയും പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ സംവിധാനങ്ങളെ ലക്ഷ്യമിട്ട് അടുത്ത കാലത്തായി നടക്കുന്ന അട്ടിമറി ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെയും ഏജൻസികൾ കാണുന്നത്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: west bengalkolkataRpfmithila express fire
Share
Tweet
Send
Share

Latest stories from this section

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Latest News

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

മൂന്ന് ഫോർമാറ്റിലും അവനെ വെല്ലാൻ ആളില്ല”; വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മൈക്കിൾ ക്ലാർക്ക്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies