Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

by Brave India Desk
May 21, 2026, 11:34 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഭരണപരിഷ്കാരങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ജന കേന്ദ്രീകൃതമായ പദ്ധതികൾക്ക് മുൻഗണന നൽകാനും കേന്ദ്രമന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന കേന്ദ്ര മന്ത്രിസഭാ കൗൺസിലിന്റെ മാരത്തൺ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം കർശനമായി വ്യക്തമാക്കിയത്. യൂറോപ്യൻ-ഗൾഫ് രാജ്യങ്ങളിലെ അഞ്ച് രാഷ്ട്ര സന്ദർശനം പൂർത്തിയാക്കി തലസ്ഥാനത്ത് തിരിച്ചെത്തിയുടനെയാണ് പ്രധാനമന്ത്രി ഈ അടിയന്തര യോഗം വിളിച്ചുചേർത്തത്.

ക്യാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, സഹമന്ത്രിമാർ എന്നിവരുൾപ്പെടെ മുഴുവൻ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ഏകദേശം നാലര മണിക്കൂറോളം ആണ് ഈ നിർണ്ണായക യോഗം നീണ്ടുനിന്നത്. ഭരണസംവിധാനത്തിന്റെ സങ്കീർണ്ണതകൾ കുറച്ച് സാധാരണക്കാരന്റെ ജീവിതം എളുപ്പമാക്കുക എന്നതാണ് മോദി 3.0 സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ചുവപ്പുനാട കുരുക്കുകൾ പൂർണമായി ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിൽ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിസിനസുകൾക്കും സാധാരണ പൗരന്മാർക്കും തടസ്സമാകുന്ന അനാവശ്യ നിയമങ്ങളും നൂലാമാലകളും അടിയന്തരമായി നീക്കം ചെയ്യണം, പ്രഖ്യാപിച്ച പദ്ധതികൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ടെന്ന് മന്ത്രിമാർ നേരിട്ട് വിലയിരുത്തണം എന്നീ കാര്യങ്ങളും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

Stories you may like

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഭരണപരിഷ്കാരങ്ങൾക്ക് പുറമെ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളും അത് ഇന്ത്യയിലുണ്ടാക്കാവുന്ന സാമ്പത്തിക ആഘാതങ്ങളും യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം കാരണം ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലക്കയറ്റത്തിന് കാരണമാകാതിരിക്കാൻ രാജ്യം സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തു.

Tags: Narendra Modipm modiministers meetingmarathon meeting
ShareTweetSendShare

Latest stories from this section

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

Latest News

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies