വിട്ടുവീഴ്ചയില്ലാതെ കേന്ദ്രം; ഒടുവിൽ മഹുവ മൊയ്ത്ര ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു
ന്യൂഡൽഹി: പാർലമെന്റ് അംഗത്തിന്റെ ധാർമ്മികതയ്ക്ക് നിരക്കാത്ത നടപടികൾ ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഇന്ന് തന്റെ ...