ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുലിന്‍റെ പ്രസ്താവന കേട്ട് ഞെട്ടി: പ്രധാനമന്ത്രി മോദി
പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് താൻ ഞെട്ടിയതെന്ന് മോദി പറഞ്ഞു. 2019ല്‍ തന്നെ സര്‍ക്കാര്‍ ...