പ്രണയത്തിൽ നിന്നും പിന്മാറിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിച്ചു ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ ശല്യം ചെയ്യുകയും പിന്തുടർന്ന് ഉപദ്രവിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൂന്തള്ളൂർ വലിയ ഏലത്തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു ...