മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; വരനും രക്ഷിതാക്കൾക്കും മഹല്ല് ഖാസിക്കും ചടങ്ങിൽ പങ്കെടുത്തവർക്കും എതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസ്. കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് നിയമവിരുദ്ധമായി വീട്ടുകാർ നടത്തിയത്. വധുവിന്റെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ...